കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

മൂന്ന് ജില്ലകളിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു