തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ചിലയിടത്ത് കനത്ത മഴയോടൊപ്പം ശക്തിയായ ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായും വ്യാപകമായും മിന്നലിന് സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു. ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വയനാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ