Latest News

വൈക്കത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി; പ്രദേശത്ത് പൊലീസ് സുരക്ഷ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

ഹർത്താൽ, നാളെ ഹർത്താൽ, ബിജെപി ഹർത്താൽ,harthal, tomorrow harthal, bjp harthal,bjp, sabarimala, yuva morcha, an radhakrishnan, secretariat, ie malayalam, ബിജെപി, യുവമോർച്ച മാർച്ച്, ശബരിമല, എഎൻ രാധാകൃഷ്ണൻ, ഐഇ മലയാളം,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കോട്ടയം: സിപിഎം – ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hartal started in kottayams vaikkom

Next Story
പ്രളയം: സാംസ്കാരിക കേരളത്തിന്റെ നഷ്ടം 20 കോടി; യുനസ്കോയുടെ സഹായം തേടിcheruthoni bridge after flood
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express