തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ നടത്താൻ ദലിത് സംഘടനകളുടെ തീരുമാനം. പട്ടികജാതി-പട്ടികവർഗ നിയമം ദുർബലപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയിൽ നടന്ന ദലിത് പ്രക്ഷോഭങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.