പെരുന്പാവൂർ: ദേശീയ പാതയോരത്തെ മദ്യശാല പെരുന്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍. ജനകീയ സമര സമിതിയാണ് വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ