കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍. നടുവണ്ണൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ. നടുവണ്ണൂർ, അത്തോളി, കോട്ടൂർ, ഉള്ള്യേരി പഞ്ചായത്തുകളിലാണ് ഹർത്താൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ