scorecardresearch
Latest News

ഇന്ന് വിഷു

ഏവർക്കും വിഷു ആശംസകൾ

ഇന്ന് വിഷു

തിരുവനന്തപുരം: ഇന്ന് വിഷു. മീനച്ചൂടിന് ആശ്വാസമായി ഹൃദയങ്ങളിൽ കൊന്നമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. എല്ലാ മലയാളികള്‍ക്കും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ വിഷു ആശംസകൾ.

മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ വി​ഷു. മേ​ടം ഒ​ന്നാം തീ​യ​തി​യാ​ണ് വി​ഷു​ദി​വ​സ​മാ​യി കൊ​ണ്ടാ​ടു​ന്ന​ത്. പു​തി​യ വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യും ഒ​രു വ​ർ​ഷ​ത്തെ കൃ​ഷി​യി​റ​ക്കാ​നു​ള്ള ദി​വ​സ​മാ​യും വി​ഷു ആ​ഘോ​ഷി​ച്ചു വ​രു​ന്നു. വ​ള​രെ മു​മ്പ് കേ​ര​ളീ​യ​രു​ടെ പു​തു​വ​ർ​ഷം മേ​ടം ഒ​ന്നി​ന് തു​ട​ങ്ങി​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Happy vishu