Happy Onam 2021: മഹാമാരിയില്ലാ കാലത്തെ സ്വപ്‌നം കണ്ട് മലയാളിക്ക് ഇന്ന് തിരുവോണം

Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics Thiruvonam:

onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam

Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics Thiruvonam: മലയാളികള്‍ക്ക് ഇന്ന്, മഹാമാരിക്കു നടുവിലെ രണ്ടാമത്തെ തിരുവോണം. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളിലാത്ത ഓണമാണ് ഇത്തവണയുമെങ്കിലും വീട്ടകങ്ങളില്‍ ആഘോഷത്തിനു കുറവില്ല. കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മയും വരുമാന നഷ്ടവും അതിരൂക്ഷമാണെങ്കിലും ‘കാണം വിറ്റും ഓണമുണ്ണണമെന്ന’ പഴമൊഴിയുടെ നേര്‍ചിത്രമാണ് ഇന്നലെ സംസ്ഥാനത്തുടനീളം കണ്ടത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തുടനീളം ഉത്രാടപ്പാച്ചിലില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വസ്ത്രവ്യാപാരക്കടകളിലും പച്ചക്കറി ചന്തകളിലും പൂവില്‍പ്പന കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. മേയ് എട്ടു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ഇത്തേത്തുടര്‍ന്ന് ഭീമമായ വ്യാപാരനഷ്ടം നേരിട്ട കച്ചവടക്കാര്‍ ആശ്വാസം പകരുന്നതാണ് ഓണക്കാലത്തെ തിരക്ക്.

സാധാരണഗതിയില്‍ ഓണക്കാലത്ത് ഏറ്റവും വില കൂടുന്നത് പച്ചക്കറികള്‍ക്കാണ്. എന്നാല്‍ ഇത്തവണ പച്ചക്കറി വില കാര്യമായി വര്‍ധിച്ചില്ല. നേന്ത്രപ്പഴത്തിനും വിലവര്‍ധനയുണ്ടായിരുന്നില്ല. സംസ്ഥാനത്ത് പൂവിപണി കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായി സജീവമായിരുന്നില്ല. എന്നാല്‍ ഇന്ന് പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെ എത്തി. ഇത്തവണ വളരെ കുറഞ്ഞ അളവിലാണ് സംസ്ഥാനത്ത് പൂക്കളെത്തിയത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച ഓണച്ചന്തകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

മഹാമാരിക്കാലത്ത് പ്രതിസന്ധി അതിജീവിക്കാനായി 90 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഓണം സ്‌പെഷല്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. എന്നാല്‍ കിറ്റ് വിതരണം പൂര്‍ണമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഓണം കഴിഞ്ഞും കിറ്റ് വാങ്ങാവുന്നതാണെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടന്നു. ഇതോടൊപ്പം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുകയും ചെയ്തു.

അത്തം പത്തിനു പൊന്നോണം എന്നാണു പഴമൊഴിയെങ്കിലും ഇത്തവണ അത്തം ഒന്‍പതിനാണു തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്.

Also Read: കോവിഡ് ആശങ്കയിലേക്കു വിരല്‍ ചൂണ്ടി ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലില്‍ നിരത്തിലിറങ്ങിയത് ആയിരങ്ങള്‍

മലയാളികള്‍ തങ്ങളുടെ ദേശീയ ഉത്സവമാണ് ഓണമെങ്കിലും കേരളത്തിന്റെ തെക്കും വടക്കും ഓണാഘോഷങ്ങളിലും സദ്യയിലും വലിയ തരത്തിലുള്ള വ്യത്യാസമുണ്ട്. തെക്കന്‍ ജില്ലകളിലും സദ്യ സമ്പൂര്‍ണ വെജിറ്റേറിയനാവുമ്പോള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ മീനും ഇറച്ചിയുമില്ലാത്ത ഓണസദ്യ പ്രതീക്ഷിക്കാനേ കഴിയില്ല.

തൃപ്പൂണിത്തുറ അത്തച്ചമയവും, ആറന്മുള ഉത്രട്ടാതി വള്ളംകളിയും തൃശൂര്‍ പുലിക്കളിയും മലബാറില്‍ ഓണദിവസങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടന്നെും കേരളത്തിലെ ഓണാഘോഷത്തിന്റെ വ്യത്യസ്തതകളാണ്.

കോഴിക്കോടിന്റെ ഗ്രാമാന്തരങ്ങളില്‍ ഓണക്കാലത്ത് 10 ദിവസം നടക്കുന്ന മറ്റൊരു ആഘോഷമാണ് അമ്പെയ്ത്ത്. കോവിഡ് സാഹചര്യത്തില്‍ ഉത്രട്ടാതി വള്ളംകളി ഉള്‍പ്പെടെയുള്ള പൊതുസ്ഥലത്തെ ആഘോഷങ്ങളൊന്നും ഇത്തവണയുമില്ല.

കള്ളവും ചതിയുമില്ലാത്ത സമ്പല്‍സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മപുതുക്കലാണ് ഓണം. മാസ്‌കും സാനിറ്റൈസറും ഒത്തുചേരാന്‍ വിലക്കുമില്ലാത്ത, വര്‍ണാഭമായ പൂക്കളങ്ങളും ഓണക്കളികളുമുള്ള സമ്പല്‍സമൃദ്ധമായ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്് മലയാളികള്‍ തങ്ങളുടെ ദേശീയോത്സവം ഇത്തവണ ആഘോഷിക്കുന്നത്.

ഈ ഓണക്കാലത്ത് ഞായര്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ നാല് ദിവസമാണ് പൊതു അവധി. ഓഗസ്റ്റ് 20, 21, 22, 23 തീയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയാണ്.

Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:

ആഘോഷ പൊലിമയില്ലാത്ത ഓണമാണ് ഈ വർഷമെങ്കിലും, ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്‌നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:
onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:
onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:
onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:
onam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics:

Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics

Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

Read more: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Happy onam 2021 wishes images quotes messages sms greetings wallpaper photos pics status thiruvonam

Next Story
കോവിഡ് ആശങ്കയിലേക്കു വിരല്‍ ചൂണ്ടി ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലില്‍ നിരത്തിലിറങ്ങിയത് ആയിരങ്ങള്‍onam, Uthradam, covid, markets, crowd, ഓണം, ഉത്രാടം, ഓണത്തിരക്ക്, കോവിഡ്, നിയന്ത്രണം, thiruvananthapuram news, kozhikode news, kerala news, malayalam news, കേരളം, കോഴിക്കോട്, തിരുവനന്തപുരം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express