ന്യൂഡൽഹി: ഹാദിയ കേസിന്രെ അന്വേഷണം എന്‍ഐഎയോ സിബിഐയെയോ ഏല്‍പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിലവില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും എന്‍ഐഎയുടെ പക്കലില്ല. എന്‍ഐഎയോട് കേസിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ ആവശ്യം ഉച്ചക്ക് 2 മണിക്ക് കോടതി പരിഗണിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ മനിന്തർ സിംഗാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ