scorecardresearch
Latest News

വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിൽ കരിങ്കൽ ഖനനം പൂർണമായും നിരോധിച്ചു

ഇത് സംബന്ധിച്ച് ജില്ലാകളക്ടർ ബി.എസ് തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു

വയനാട്: വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിൽ കരിങ്കൽ ഖനനം പൂർണമായും നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാകളക്ടർ ബി.എസ് തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറി ഉടമകളുടെ വാദം കേട്ട ശേഷമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Granite mining banned in wayanad