വയനാട്: വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിൽ കരിങ്കൽ ഖനനം പൂർണമായും നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാകളക്ടർ ബി.എസ് തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറി ഉടമകളുടെ വാദം കേട്ട ശേഷമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ