Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കോവിഡ് കാലത്തിനനുസരിച്ച് സ്വർണക്കടത്ത്: മാസ്കിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇതാദ്യമായാണ് മാസ്കിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്

gold smuggling in mask, gold in mask, gold smuggling, karipur, kozhiode, news malayalam, malayalam news, kerala news, news in malayalam, ie malayalam
Credit: CBIT

കോഴിക്കോട് വിമാനത്താവളത്തിൽ ഫെയ്സ് മാസ്കികത്ത് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട്ടെ എയർ ഇന്റലിജൻസ് യൂനിറ്റാണ് ഒരു ഫെയ്സ്മാസ്കിനകത്ത് ഒളിച്ചു കടത്താൻ ശ്രമിച്ച 40 ഗ്രാം സ്വർണം പിടികൂടിയത്.

gold smuggling in mask, gold in mask, gold smuggling, karipur, kozhiode, news malayalam, malayalam news, kerala news, news in malayalam, ie malayalam
Credit: CBIT
gold smuggling in mask, gold in mask, gold smuggling, karipur, kozhiode, news malayalam, malayalam news, kerala news, news in malayalam, ie malayalam
Credit: CBIT
gold smuggling in mask, gold in mask, gold smuggling, karipur, kozhiode, news malayalam, malayalam news, kerala news, news in malayalam, ie malayalam
Credit: CBIT
gold smuggling in mask, gold in mask, gold smuggling, karipur, kozhiode, news malayalam, malayalam news, kerala news, news in malayalam, ie malayalam
Credit: CBIT

സ്വർണത്തിന് വിപണിയിൽ രണ്ടുലക്ഷം രൂപ വില വരും. കരിപ്പൂരിൽ ഇതാദ്യമായാണ് മാസ്കിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling in mask video cbit

Next Story
കോവിഡ് 19: മലപ്പുറത്ത് സ്ഥിതി ആശങ്കാജനകം; മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടംCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express