കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വൻ സ്വർണ ശേഖരം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‍ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഡിആർഐയാണ് സ്വർണം പിടികൂടിയത്. സംഭവത്തില്‍ എയർപോർട്ടിലെ കരാര്‍ തൊഴിലാളി അടക്കം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.