Gold, Silver Rate in Kerala Today, 26 April 2023: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 5595 രൂപയും പവന് 44,760 രൂപയും ആണ് ഇന്ന് (ബുധൻ). ഇന്നലെ പവന് 44, 680 രൂപ ആയിരുന്നു. ഏപ്രിൽ മാസം ഇത് വരെയുള്ള ഏറ്റവും കുറഞ്ഞ വില 43,760 (ഏപ്രിൽ 3), ഏറ്റവും കൂടിയ വില 45,320 എന്നിങ്ങനെയാണ്.
Silver Price Today, 26 April 2023: ഇന്നത്തെ വെള്ളി വില
കേരളത്തിൽ ഒരു ഗ്രാമിന് 80.20 രൂപ, എട്ട് ഗ്രാമിന് 641.6 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 80 രൂപ 70 പൈസ, 645 രൂപ 60പൈസ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.