കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്.

മൊ​ബൈ​ൽ ഫോ​ണ്‍ ബാ​റ്റ​റി​യു​ടെ രൂ​പ​ത്തി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.