കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 22,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ