കൊച്ചി: സ്വർണ വില മാറ്റമില്ല. പവന് 21,760 രൂപയും ഗ്രാമിന് 2720 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങൾക്കിടയിലെ ഏറ്റവും വലിയ വർധനയാണ് ഉണ്ടായത്. പവന് 240 രൂപയം ഗ്രാമിന് 30 രൂപയുമാണ് ഇന്നലെ കൂടിയത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ഇവിടെയും വില കൂടാൻ ഇടയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ