Gold Rate in Kerala (29 September 2019): കൊച്ചി: സ്വര്‍ണ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 3,490 രൂപയാണ് ഇന്നത്തെ വില. പവന് 27,920 രൂപയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇതേ വിലയാണു വ്യാപാരം നടക്കുന്നത്.
തമിഴ്നാട്ടിലും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 3,618 രൂപയാണ് ഇന്നത്തെ വില. പവന് 28,944 രൂപയാണ്. ഇന്നലെയും ഇതേ വിലയാണ്. കർണാടകയിലും വിലയിൽ മാറ്റമില്ല. ഗ്രാമിന് 3,550 രൂപയും പവന് 28,400 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയായിരുന്നു.
Gold Rate in Kerala (28 September 2019): സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 27,920 രൂപ
കേരളത്തിൽ ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും.