കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 120 രൂപ കുറഞ്ഞു. പവന് 21,360 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 2670 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. 15 ദിവസത്തിനുളളിൽ 880 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ വന്നിരിക്കുന്നത്.

ആഗോള വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില ഇടിയാൻ കാരണം. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 21,480 ൽ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.