എറണാകുളം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ