Latest News

സ്വർണ്ണവില വീണ്ടും കുറഞ്ഞു

പവന് 21,480 രൂപയും ഗ്രാമിന് 2,685 രൂപയുമാണ് ഇന്നത്തെ വില

gold smuggling, gold smuggling kochi airport, kochi airport, കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട, സ്വർണ്ണം പിടികൂടി, കൊച്ചി വിമാനത്താവളം, spicejet, dubai-kochi flight, മലപ്പുറം സ്വദേശി

എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ഉണ്ടായത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത് . പവന് 21,480 രൂപയും ഗ്രാമിന് 2,685 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,245 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.ഈ മാസത്തെ ആദ്യവില തമ്മിൽ താരതമ്യം ചെയ്യുമ്പോള്‍ പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold price decrease again in kerala

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com