Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിദ്യാർഥിനിയുടെ ആത്മഹത്യ; ട്രിനിറ്റി സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹർജി

ആരോപണ വിധേയരായ അധ്യാപികമാർ ഇപ്പോഴും ഒളിവിലാണ്

gouri, kollam

കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികമാർക്കെതിരെ ഹർജിയുമായി പിതാവ്. ട്രിനിറ്റി സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്താണ് വിദ്യാർഥിനി ഗൗരിയുടെ പിതാവ് പ്രസന്നൻ ഹൈക്കോടതിയിൽ കക്ഷി ചേർന്നത്.

വിദ്യാർഥിനി ആത്മഹത്യ ചെയ്ത ശേഷം അധ്യാപികമാർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചാർത്തിയിരിക്കുന്നത്. ജാമ്യം തേടിയുള്ള അധ്യാപികമാരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ പിതാവ് ഹർജിയുമായി കോടതിയെ സമീപിച്ചത്. അധ്യാപികമാർക്ക് ജാമ്യം നൽകുന്നതിനെതിരെ പ്രസന്നൻ ഹൈക്കോടതിയിൽ ഹർജി നൽകി.

Web Title: Gauris father challenges trinity school teachers anticipatory bail

Next Story
ഗെയിൽ സമരം തീർക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്Gail Protest
The moderation of comments is automated and not cleared manually by malayalam.indianexpress.com