Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ട, സർക്കാരിനെ താഴെയിടാൻ തടിമാത്രം പോര: ജി.സുധാകരൻ

കോടതിയെയും ജനാധിപത്യത്തെയും അമിത് ഷായ്ക്ക് ബഹുമാനമില്ല

കണ്ണൂർ: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി.സുധാകരൻ. കോടതിയെയും ജനാധിപത്യത്തെയും അമിത് ഷായ്ക്ക് ബഹുമാനമില്ല. സർക്കാരിനെ താഴെയിടാൻ തടിമാത്രം പോര മനോബലം കൂടി വേണമെന്ന് പറഞ്ഞ സുധാകരൻ പ്രസ്താവന പിൻവലിച്ച് അമിത് ഷാ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.

അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ മറുപടി നൽകിയിരുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഈ തടി പോരെന്നും അത് ഗുജറാത്തില്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പാലക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനായി താളിക്കാവിൽ നിർമിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ അമിത് ഷായുടെ പ്രസംഗം തെറ്റായ രീതിയിൽ മുരളീധരൻ തർജ്ജമ ചെയ്തതാണ് വിവാദമായത്. ‘സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്,’ എന്ന അമിത് ഷായുടെ വാക്കുകള്‍ മുരളീധരന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍, “വേണമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടു” മെന്നായി മാറി. ഇതാണ് വിവാദമായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: G sudhakaran rely to amit shah statement

Next Story
ശബരിമല എല്ലാവരുടേയും; ഇരുമുടിക്കെട്ടില്ലാതെയും മലകയറാമെന്ന് ഹൈക്കോടതിMagistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com