തിരുവനന്തപുരം: ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടർച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ