പാ​ല​ക്കാ​ട്: വാ​ള​യാ​റി​ന് സ​മീ​പം അ​ട്ട​പ്പ​ള്ള​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ട്ട​പ്പ​ള്ളം എ​യു​പി​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിയായ ഒമ്പത് വയസുകാരിയാ ശരണ്യയാണ് മ​രി​ച്ച​ത്. ഒ​ന്ന​ര​മാ​സം മു​ന്പ് ശ​ര​ണ്യ​യു​ടെ സ​ഹോ​ദ​രിയെയായ 14കാരിയെ ഇതേ നിലയില്‍ മരിച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ