തിരുവനന്തപുരം: വര്‍ക്കലയില്‍ നാലു വയസുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയുടെ അയല്‍വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ സജീവ് തുടര്‍ന്ന് ഒളിവില്‍ പോയി. കുട്ടി പീഡനത്തിനിരയായയെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ