New Update
/indian-express-malayalam/media/media_files/2026/01/05/aravindhakshan1-2026-01-05-14-19-23.jpg)
യു.അരവിന്ദാക്ഷൻ
തിരുവനന്തപുരം: ദി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് (മുംബൈ) റിട്ടയേർഡ് സീനിയർ അഡ്മിനിസ്ട്രേഷൻ മാനേജർ യു.അരവിന്ദാക്ഷൻ (86) നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ സേവനത്തിനുശേഷം മുംബൈയിലെ ദി ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് 1998 ൽ അദ്ദേഹം വിരമിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.
Advertisment
ഭാര്യ: കല്യാണിക്കുട്ടി. മകൾ: രേഖ, മരുമകൻ: അരുൺഘോഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us