മുന്‍ ഡിജിപി വി.ആര്‍.രാജീവന്‍ അന്തരിച്ചു

ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം

കൊച്ചി: മുൻ ഡിജിപി വി.ആർ.രാജീവൻ ഐപിഎസ് അന്തരിച്ചു. അസുഖബാധിതനായിരുന്നു. കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ച് ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം.

പരേതനായ വയലില്‍ വീട്ടില്‍ കെ.രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും. ഭാര്യ: ഷീല, മക്കൾ: ദീപക്, അർജുൻ.

തൃക്കാകര ശ്‌മ‌ശാനത്തിൽ വച്ചാണ് സംസ്‌കാരം. ആർ.രാജീവൻ ഐപിഎസിന്റെ നിര്യാണത്തിൽ പൊലീസ് ഓഫീസേ‌ഴ്സ് അസോസിയേഷൻ അനുശോചിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Former dgp r rajeevan passes away kerala news

Next Story
സംസ്ഥാനത്ത് തുലാവര്‍ഷമഴ ശക്തി പ്രാപിക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്kerala, കേരളം, Rain, മഴ, Kannur, കണ്ണൂര്‍, Calicut, കോഴിക്കോട്, monsoon, കാലവര്‍ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express