കൊച്ചി: മുന്‍ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിന ശേഷം പോലീസിൽ എത്തിയ ജോസഫ് തോമസ്, 2001ലാണ് വിരമിച്ചത്. വിജിലൻസ് ഡയറക്ടറായും, പോലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ