scorecardresearch

വെളളക്കെട്ടിൽ വീണ കാട്ടാന ചരിഞ്ഞു

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ വെളളക്കെട്ടിൽനിന്ന് പുറത്തെത്തിച്ചത്.

വെളളക്കെട്ടിൽ വീണ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം: വിതുരയിൽ വെളളക്കെട്ടിൽ വീണ കാട്ടാന ചരിഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ വെളളക്കെട്ടിൽനിന്ന് പുറത്തെത്തിച്ചത്. വീഴ്ചയിൽ ആനയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ഡോക്ടറുടെ നിഗമനം.

വെളളക്കെട്ടിൽ കാട്ടാന വീണപ്പോൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Forest elephant died in trivandrum kerala