Latest News

കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു

ഇടിച്ചത് വിദേശ കപ്പലാണെന്ന സംശയം ഉയർന്നു

narcotics

കൊച്ചി: മുനമ്പത്ത് ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ മുൻവശം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

പ​ള്ളി​പ്പു​റം സ്വ​ദേ​ശി ജോ​സ്, പ​റ​വൂ​ര്‍ സ്വ​ദേ​ശി അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിുക്കേ​റ്റ​ത്. ഇ​ടി​ച്ച ക​പ്പ​ല്‍ നി​ര്‍​ത്താ​തെ പോ​യെ​ന്നും അ​പ​ക​ട​ത്തി​ല്‍ ബോ​ട്ടി​ന്‍റെ മു​ന്‍ ഭാ​ഗം ത​ക​ര്‍​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇടിച്ചത് വിദേശ കപ്പലാണെന്ന സംശയം ഉയർന്നിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fishing boat hit by ship near munambam sea in kerala

Next Story
ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കുമായി സർക്കാർ വെബ്സൈറ്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com