New Update
/indian-express-malayalam/media/media_files/uploads/2017/12/OckhiOut.jpg)
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചു. പൊഴിയൂര്‍ ഭാഗത്തെ മൽസ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉപരോധം.
Advertisment
മൽസ്യബന്ധന ബോട്ടുകൾ കടലിലൂടെ ഒഴുകിനടക്കുന്നുവെന്നും തിരച്ചിലിന് മൽസ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us