തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടി​നി​ടെ അ​പ​ക​ടം. വെ​ടി​മ​രു​ന്നു തെ​റി​ച്ചു​വീ​ണു നാ​ലു പേ​ർ​ക്കു പൊ​ള്ള​ലേ​റ്റു. ഇ​വ​രു​ടെ പ​രുക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.