കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം. പുഷ്പ ജങ്ഷനിൽ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിനു സമീപത്തെ മൂന്നുനില കെട്ടിടത്തിലാണ് ചൊവ്വാഴ്ച രാത്രി പത്തോടെ തീപിടിത്തമുണ്ടായത്.

ഹെൽമറ്റ്, റെയിൻകോട്ട് മൊത്തവിതരണ കേന്ദ്രമായ ഡിസ്കോ ഏജൻസിയിലാണ് തീപിടിത്തമുണ്ടായത്. ഒളവണ്ണ സ്വദേശി ജയ് സലിന്റേതാണ്  സ്ഥാപനം. വൻ നാാശനഷ്ടമുണ്ടായതായാണു പ്രാഥമിക വിവരം.

അഗ്നിശമന സേനയുടെ നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കലക്ടർ സാംബശിവറാവു,  എം കെ രാഘവൻ എം പി എന്നിവർ സ്ഥലത്തെത്തി.

Updating… More Details Will Add Soon… 

Read More Kerala News

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.