തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു. കിഴക്കേക്കോട്ടയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് രാവിലെ അഗ്നിബാധ ഉണ്ടായത്. രാവിലെ 9.15 ഓടെയായിരുന്നു തീ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ