Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

Moulana Hospital

മലപ്പുറം: പെരിന്തല്‍ണ്ണയിലെ മൗലാന ആശുപത്രിയില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമായെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുകയാണ്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

രാവിലെ 10.45ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റകള്‍ എത്തിയാണ് തീ അണച്ചത്. സംഭവം നടക്കുമ്പോള്‍ ആരും തന്നെ പരിസരത്തില്ലാതിരുന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിഞ്ഞു പോയത്. ഒഴിപ്പിച്ച രോഗികള്‍ക്ക് തിരികെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire in perinthalmanna moulana hospital

Next Story
Kerala Nirmal Lottery NR-109 Results Today: നിർമ്മൽ NR-109 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com