കൊച്ചി: ഹൈക്കോടതിയ്ക്ക് സമീപമുള്ള മംഗളവനത്തിൽ തീപിടിത്തം. വൈകിട്ടോടെയാണ് കാടിന് തീപിടിച്ചത്. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നി ശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉണങ്ങിയ പുല്ലായതിനാൽ തന്നെ തീ പടരാനുള്ള സാധ്യതകൾ കൂടുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.