Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഇസ്തിരിക്കടയില്‍ തീപിടിത്തം; അകത്ത് കിടന്നുറങ്ങിയിരുന്ന ആള്‍ മരിച്ചു

രാവിലെ കടകൾ തുറക്കാനെത്തിയവരാണ് തീപിടിത്തമുണ്ടായത് അറിഞ്ഞത്

fire, തീ, ie malayalam, ഐഇ മലയാളം

കൊല്ലം: കൊല്ലം പുനലൂരില്‍ ഇസ്തിരിക്കടയില്‍ തീപിടിത്തം. കടയ്ക്കുള്ളില്‍ കിടന്നുറങ്ങിയിരുന്ന ആള്‍ പൊള്ളലേറ്റ് മരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക് അലക്‌സാണ്ടറാണ് മരിച്ചത്. ഇന്ന് രാവിലെ കടകള്‍ തുറക്കാന്‍ എത്തിയവരാണ് മരണവിവരം അറിഞ്ഞത്. രാത്രി തന്നെ തീപിടിത്തം ഉണ്ടായതായാണ് സൂചന. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fire death kollam punaloor

Next Story
മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന് ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങിarun anand, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com