scorecardresearch

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി

പകരമുള്ള പ്രവൃത്തിദിനം വിദ്യാഭ്യാസവകുപ്പ് പിന്നീട് അറിയിക്കും

School Reopen, സ്‌കൂള്‍ തുറക്കും, വേനലവധി, Summer Vacation, Chief Minister, മുഖ്യമന്ത്രി, Pinarayi Vijayan, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) പൊതുപരീക്ഷ നടക്കുന്നതിനാലാണ് വിദ്യാലയങ്ങൾക്കു അവധി നൽകിയിരിക്കുന്നത്.

Read Also: ബിഗ് ബോസ് നിർത്തണം, ഇതിനി തുടരണമെന്നില്ല

പകരമുള്ള പ്രവൃത്തിദിനം വിദ്യാഭ്യാസവകുപ്പ് പിന്നീട് അറിയിക്കും.

Read Also: സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ സേവാഗ്; ആരാധകർ കാത്തിരിക്കുന്ന മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്നേദിവസം അവധിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിലൂടെ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: February 22 public holiday kerala schools

Best of Express