കോട്ടയം: എരുമേലിയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. ഒൻപതു വയസ്സുകാരിയായ പെൺകുട്ടിയെ കഞ്ചാവ് ലഹരിയിൽ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ മകളെ പീഡിപ്പിച്ചത്. ഈ വിവരം കുട്ടി അമ്മയെ അറിയിച്ചെങ്കിലും പുറത്തു പറഞ്ഞില്ല. എന്നാൽ വീണ്ടും ഇയാൾ കുട്ടിയെ പീഡിച്ചതോടെയാണ് അമ്മ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയും അച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ