Latest News

ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

ശ്രീ​കു​മാ​ർ 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു

ഇ​ടു​ക്കി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ഇ​ടു​ക്കി പെ​രി​ഞ്ചാം​കു​ട്ടി സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും ബാ​ങ്കു​ക​ളി​ൽ നി​ന്നു​മൊ​ക്കെ​യാ​യി ശ്രീ​കു​മാ​ർ 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം വാ​ങ്ങി​യ​രു​ന്നു. ഇ​തി​ന്റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Farmer committed suicide in idukki

Next Story
കെവിന്‍ കേസ്: എസ്‌ഐ ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ്കെവിൻ വധക്കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com