/indian-express-malayalam/media/media_files/uploads/2018/04/suicide1.jpg)
ഇ​ടു​ക്കി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ഇ​ടു​ക്കി പെ​രി​ഞ്ചാം​കു​ട്ടി സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും ബാ​ങ്കു​ക​ളി​ൽ നി​ന്നു​മൊ​ക്കെ​യാ​യി ശ്രീ​കു​മാ​ർ 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം വാ​ങ്ങി​യ​രു​ന്നു. ഇ​തി​ന്റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us