വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു: കെ.കെ. ശൈലജ

മുൻപ് നിപ പ്രതിരോധത്തിന് ഫലം ചെയ്തതു കൂട്ടായ പ്രവർത്തനമായിരുന്നെന്നും കെ.കെ ശൈലജ പറഞ്ഞു

കണ്ണൂര്‍: വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കണ്ണൂരിലും ജാഗ്രത നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് നിപ പ്രതിരോധത്തിന് ഫലം ചെയ്തതു കൂട്ടായ പ്രവർത്തനമായിരുന്നെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Also Read: നിപ: നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം; 158 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Experts had earlier pointed out the possibility of another outbreak says kk shailaja

Next Story
ഒരാഴ്ച അതീവ ജാഗ്രത, ആവശ്യ മരുന്നുകള്‍ സ്റ്റോക്കുണ്ട്; എന്‍ഐവിയിലെ വിദഗ്ധര്‍ എത്തുമെന്ന് ആരോഗ്യമന്ത്രിNipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express