Latest News

ആരാധനാലയങ്ങളില്‍ ഒരു സമയം 20 പേർ; പ്രത്യേക ചടങ്ങുകളിൽ 40 പേർ വരെ

ശബരിമലയിൽ തുലാമാസ പൂജയ്ക്ക്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ അനുവദിക്കും

sabarimala online booking 2020, sabarimala q online booking 2020, sabarimala temple opening dates 2020 to 2021, sabarimala opening dates 2020 to 2021, sabarimala darshan online booking 2020, sabarimala online.org, sabarimala calendar 2020 to 2021, sabarimala online org, sabarimala virtual q booking opening date 2020, sabarimala makara jyothi 2020 date, sabarimala darshan online booking 2020-2021, virtual queue booking for sabarimala, sabarimala q online booking 2020, sabarimala virtual q booking 2020-2021, sabarimala makaravilakku 2020, www.sabarimala online.org, sabarimala jyothi 2020, sabarimala online ticket 2020,

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും. മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും.

ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Entry in place of worships revised covid restrictions kerala

Next Story
മന്ത്രി കെടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചുKT Jaleel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express