തിരുവനന്തപുരം: കനത്ത മഴയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വൈദ്യുതി തടസ്സങ്ങളുടെ പുനഃസ്ഥാപന ജോലികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ട് തിരുവനന്തപുരം കാട്ടാക്കട ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി സംബന്ധമായ പരാതികളും മറ്റ് അപകടങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കുക.
      
കാട്ടാക്കട സര്‍ക്കിള്‍  തിരുവനന്തപുരം സര്‍ക്കിൾ സബ് എന്‍ജിനീയര്‍: 9447957414, 9020402159
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍: 9400628439, 9447342429
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍: 9446008759, 9446008588
ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍: 9446008019, 9446008018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.