തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതേദിവസം അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി ബാകമായിരിക്കും.
