scorecardresearch
Latest News

മാസപിറവി ദൃശ്യമായി , ഓഗസ്റ്റ് 22ന് ബലിപെരുന്നാള്‍

സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമായിരുന്നു. ഈമാസം 21നാണ് അവിടത്തെ ബലിപ്പെരുന്നാള്‍.

ബക്രീദ്, ബക്രീദ് ആശംസ, ബലി പെരുന്നാൾ 2020, eid al adha 2020, happy eid al adha, happy eid al adha 2020, eid mubarak, eid greetings, eidul adha mubarak, eid mubarak 2020, eid al adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, indian express news

തിരുവനന്തപുരം : കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും നടക്കും. പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട്‌ വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീൻ ഫൈസിയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.

സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമായിരുന്നു. ഈമാസം 21നാണ് അവിടത്തെ ബലിപ്പെരുന്നാള്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Eid al adha august 22 kerala gullf