Latest News

സ്ത്രീധനപ്രശ്നങ്ങള്‍: ഇന്ന് ലഭിച്ചത് 108 പരാതികള്‍

‘അപരാജിത’ ഇ-മെയില്‍ വഴി ലഭിച്ചത് 76 പരാതികള്‍

mobile number, 11 digit mobile number, 11 digit number, mobile numbers to change, trai, trai guidelines, മൊബൈൽ നമ്പർ, മൊബൈൽ നമ്പർ 11 അക്കത്തിലേക്ക്, 11 അക്ക മൊബൈൽ നമ്പർ, മൊബാൽ നമ്പർ മാറ്റം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇന്ന് മൊബൈല്‍ ഫോൺ വഴി ലഭിച്ചത് 108 പരാതികളെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചത്.

ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്.

Read More: വിവാഹത്തെ വ്യാപാര കരാറാക്കരുതെന്ന് മുഖ്യമന്ത്രി, പരാതി അറിയിക്കാൻ ഹെൽപ്‌ ലൈൻ നമ്പർ

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ 9497999955 എന്ന മൊബൈല്‍ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dowry related issues state nodal officer receives 108 petitions

Next Story
പ്രമുഖ മാധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചുAnil Radhakrishnan, Anil Radhakrishnan Passes Away, അനിൽ രാധാകൃഷ്ണൻ, അനിൽ രാധാകൃഷ്ണൻ അന്തരിച്ചു, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com