ഫെയിസ്ബുക്കിൽ വിവാദ പോസ്റ്റ് ഇട്ട യുവാവിന് എതിരെ എം.എ നിഷാദ് പരാതി നൽകി

തൃക്കാക്കര : ഫെയിസ്ബുക്കിൽ വിവാദ പോസ്റ്റിറ്റ യുവാവിന് എതിരെ ചലച്ചിത്ര സംവിധായകൻ എം.എ നിഷാ പരാതി നൽകി. മുഹമ്മദ് ഇർഷാദ് എന്ന യുവാനിന്രെ പേരിലാണ് കഴിഞ്ഞ ദിവസം അസ്ലീലമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അഞ്ചാം ക്ലാസുകാരിയോട് തനിക്ക് കാമം തോന്നാറുണ്ടെന്നും താൻ ആ കുട്ടിയുമായുള്ള പരിചയം താൻ ആസ്വദിക്കുന്നുണ്ട്​ എന്നുമായിരുന്നു യുവാവിന്രെ പോസ്റ്റ്.

ഈ പോസ്റ്റിന് എതിരെയാണ് സംവിധായകൻ പരാതി നൽകിയത്. നമ്മൂടെ സമൂഹത്തിന് പ്രതികൂലമായി ബാധിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള ഇയാളപ്പോലെയുള്ള വ്യക്തികൾ അപകടകാരികൾ ആണെന്നും സംവിധായകൻ പരാതിൽ പറയുന്നുണ്ട്.

ഇത്തരം മനോവൈകല്യമുള്ള ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംവിധായകൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഹമ്മദ് ഫർഫാദിന്റെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.യുവാവിന്രെ ഫെയിസ് ബുക്ക് പോസ്റ്റിന് എതിരെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് റിപ്പോർട്ടർ  സുജിത്ത് ചന്ദ്രനും പരാതി നൽകിയിട്ടുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.