കൊച്ചി: ദിലീപ് ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമി കയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ആരേയും പ്രതി ചേര്‍ക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം.

കേ​സി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു സാ​ധു​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. കൈ​യേ​റ്റം ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി 2018 മാ​ർ​ച്ച് 15-ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ വി​ധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.